Sonia gandhi's new triumph card against bjp

കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് വീണ്ടും സോണിയ എത്തി. ഈ കൊവിഡ് കാലം കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ച് വരവിന്റെ കൂടിയാണ്. ഇന്ന് സോണിയയുടെ തുറുപ്പ് ചീട്ട് രാഹുല്‍ ഗാന്ധിയല്ല, മറ്റൊരു നേതാവാണ്.